0494 2459 241,+918589969695

fep1

fep2

Calicut University Vice Chancellor Dr. K. Mohammed Basheer inaugurate FEP 2018

mag1 mag2 mag3 mag4 mag5

Raheem Vavoor and Shabna Ponnad release College Magzine "അറ്റു വീണ നാവുകള്‍ മിണ്ടുന്നിടം"

cf2 cf3 cf4

കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി വേങ്ങര മലബാർ കോളേജിലും കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലും കോളേജ് എൻ.എസ് . എസ് വളണ്ടിയർമാർ പ്ലാവിൻ തൈകൾ നട്ടു. വിദ്യാർഥികൾ ചക്കക്കുരു ശേഖരിച്ചു അവരുടെ വീടുകളിൽ നിന്ന് വളർത്തിയെടുത്ത നൂറ്റി അറുപതിലധികം തൈകളാണ് നട്ടു പിടിപ്പിച്ചത്. വാർഡ് മെമ്പർ യു. എം ഹംസ ആദ്യ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.

View All

News & Updates

 
Copyright © 2018 Malabar College All Rights Reserved Created by Datastone Solutions